ശിഹാബ് തങ്ങള്‍ അനുസ്മരണം

വളാഞ്ചേരി: കോട്ടയ്ക്കല്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഞായറാഴ്ച 10ന് വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. യഹ്‌യ, കെ. മുഹമ്മദലി, സലിം ചാപ്പനങ്ങാടി, ടി.കെ. മുസ്തഫ, എം. സലിം എന്നിവര്‍ പ്രസംഗിച്ചു.

Posted on: 05 Aug 2011
News: Mathruhumi

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP