ഖദീജ ഇമ്പിച്ചിബീവിയുടെ മൃതദേഹം കബറടക്കി

മലപ്പുറം: മുസ്ലിം ലീഗ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പരേതനായ പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങളുടെ പത്നി ഖദീജ ഇമ്പിച്ചിബീവിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. രാവിലെ ഒന്‍പതരയോടെ പാണക്കാട്‌ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത്‌ നമസ്കാരത്തിന്‌ മകന്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP