പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ആഞ്ഞം മനയിലെത്തി

പട്ടാമ്പി: ഭാഗവതാചാര്യന്‍ ആഞ്ഞം കൃഷ്ണന്‍നമ്പൂതിരിയുടെ നിര്യാണത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ആഞ്ഞംമനയിലെത്തി അനുശോചനമറിയിച്ചു. കൃഷ്ണന്‍നമ്പൂതിരിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് പണ്ഡിതനായ ഭാഗവതാചാര്യനെയാണെന്നും ബന്ധുക്കളുടെയും ഭക്തരുടെുയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Posted on: 06 Sep 2011
Mathrubhumi News

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP