Posted on: 03 Aug 2011 Mathrubhumi
കുവൈത്ത് സിറ്റി. കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇല്‍യാസ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മന്‍സൂര്‍ ഫൈസി സ്വാഗതവും ഇ.എസ് അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു.
ശിഹാബ് തങ്ങള്‍ ഉത്തമ മാതൃക-കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
0 comments:
Post a Comment