പെരിന്തല്‍മണ്ണ: പുണ്യറംസാന്‍ മാസത്തില്‍ ഉത്തമ സമൂഹമായി നിലകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ താഴേക്കോട് മേഖല സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ. മുഖ്യാതിഥിയായി. സമാപന പ്രാര്‍ഥനക്ക് കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുള്‍ അസീസ് ഫൈസി, സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, എ.കെ. ആലിപ്പറമ്പ്, കെ.സി. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, എ. ജാഫര്‍ ഫൈസി, എന്‍.പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Posted on: 21 Aug 2011
Mathrubhumi News
ഉത്തമ സമൂഹമായി നിലകൊള്ളണം: സാദിഖലി തങ്ങള്‍
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
at 10:30 AM Labels: വാര്‍ത്തകള്‍
0 comments:
Post a Comment