കോഴിക്കോട്: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹാരത്തിനായി കൂടിയാലോചനകള്‍ നടത്താമെന്ന്് ഇരു സഭകള്‍ക്കും ഉറപ്പു നല്‍കിയെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രശ്നപരിഹാരത്തിനായി സഹകരിക്കാമെന്നു ഇരുസഭകളും അറിയിച്ചിട്ടുണ്ട്. ഇന്നലെ ഇരുസഭാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു
News: Manorama
News: Manorama
0 comments:
Post a Comment