മതസൌഹാര്‍ദ സന്ദേശവുമായി മിനി പമ്പയില്‍ മുനവ്വറലി തങ്ങള്‍
എടപ്പാള്‍: ശബരിമലയിലേക്കു പോവുന്ന അയ്യപ്പ ഭക്തരുടെ ഇടത്താവളമായ തൃക്കണാപുരം മിനി പമ്പയില്‍ മതസൌഹാര്‍ദത്തിന്റെ സന്ദേശവുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെത്തി. മിനി പമ്പയില്‍ മല്ലൂര്‍കടവില്‍ അഖില ഭാരത അയ്യപ്പസേവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അന്നദാന ക്യാംപില്‍ എം.എസ്.എഫ് മേഖലാ കമ്മിറ്റിയുടെ കഞ്ഞിവിതരണം മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
താലൂക്ക് ഭരണകൂടം നല്‍കിയ ഒമ്പതു ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൌഹാര്‍ദ്ദ സംഗമത്തില്‍ ഗോപിനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ എം ഷാഫി, എം.എസ്.എഫ് ഭാരവാഹികളായ വി കെ എ മജീദ്, അശര്‍ പെരുമുക്ക്, പത്തില്‍ സിറാജ്, അയ്യപ്പ സേവാ സംഘം ഭാരവാഹികളായ സുബ്രഹ്്മണ്യന്‍ കോക്കൂര്‍, ടി പി കുമാരന്‍, കണ്ണന്‍ പന്താവൂര്‍, പി ഗോപ, മുസ്്ലിംലീഗ്, യൂത്ത്ലീഗ് ഭാരവാഹികളായ വി വി അബ്ദുല്ല, സി പി എ താഹിര്‍, അക്ബര്‍ തൃക്കണാപുരം, സിദ്ദീഖ് പത്തില്‍, ബശീര്‍ വെങ്ങിനിക്കര, നാസര്‍ കൂരട സംസാരിച്ച
News@ Thejas

0 comments:
Post a Comment