"സയ്യിദ് ശിഹാബ്' പ്രകാശനം ചെയ്തു
ദുബൈ: മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും നിലപാടുകളും സന്ദേശങ്ങളും വിലയിരുത്തുന്ന "സയ്യിദ് ശിഹാബ്' സ്മാരക ഗ്രന്ഥം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പത്മശ്രീ എം.എ യൂസുഫലിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

0 comments:
Post a Comment